തിരുവനന്തപുരത്ത് വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

google news
hanging

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുളത്തൂപ്പുഴ സ്വദേശി മുരളീധരൻ (76) ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. പൊലീസെത്തി അന്വേഷണം നടത്തിയതിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂ എന്ന് ആശുപത്രി അധികൃതർ പറയുന്നു.

Tags