വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കികിടത്തി വീട്ടില്‍ മോഷണം
Feb 15, 2025, 15:18 IST


മലപ്പുറം: വളാഞ്ചേരിയില്‍ വൃദ്ധ ദമ്പതികളെ മയക്കികിടത്തി വീട്ടില്‍ മോഷണം. വളാഞ്ചേരി കോട്ടപ്പുറം സ്വദേശി ചന്ദ്രന് (75), ചന്ദ്രമതി (63) ദമ്പതികളുടെ വീട്ടിലാണ് മോഷണം നടന്നത്. ചന്ദ്രമതിയുടെ മാലയും, വളയും ഉള്‍പ്പെടെയാണ് ആറ് പവന് സ്വര്‍ണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. .
മയക്ക് ഗുളിക ചേര്‍ത്ത ജ്യൂസ് നല്‍കിയാണ് സ്വര്‍ണം കവര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു സംഭവം. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags

കോഴിക്കോട് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും
കോഴിക്കോട് നല്ലളത്ത് പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ കുറ്റക്കാരായ സ്കൂൾ വിദ്യാർഥികളെ ശനിയാഴ്ച ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കും. കേസിൽ കൂടുതൽ കുട്ടികൾക്ക് പങ്കുണ്ടോ എന്ന് പോ