ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
Jul 7, 2026, 07:31 IST
സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐപി ബിനു ഉള്‍പ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതിയിലെത്തുക.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐപി ബിനു ഉള്‍പ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതിയിലെത്തുക.
ആക്രമണ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. അതേ സമയം ജാമ്യത്തെ എതിര്‍ക്കുകയാണ് പ്രോസിക്യൂഷന്‍. 25 സിപിഎം പ്രവര്‍ത്തകരാണ് കേസില്‍ അറസ്റ്റിലായത്.
.jpg)

