ശബരിമലയിലെ പൊലീസുകാരുടെ ഡ്യൂട്ടി, ലഗേജ് അലവന്‍സ് 300 രൂപയില്‍ നിന്ന് 600 ആക്കി

Major irregularities at Sabarimala main store; Devaswom Vigilance finds fake purchases worth lakhs

പൊലീസുകാരുടെ അതേ അലവന്‍സ് ക്യാംപ് ഫോളോവേഴ്‌സിനും ലഭിക്കും

ശബരിമല ഡ്യൂട്ടിയിലെ പോലീസുകാരുടെ ലഗേജ് അലവന്‍സ് ഇരട്ടിയാക്കി. 300 രൂപയില്‍ നിന്ന് 600 രൂപയാക്കിയാണ് അലവന്‍സ് വര്‍ധിപ്പിച്ചത്. ക്യാംപ് ഫോളോവേഴ്‌സിനും ഇതേ അലവന്‍സ് ലഭിക്കും. 

പൊലീസുകാരുടെ അതേ അലവന്‍സ് ക്യാംപ് ഫോളോവേഴ്‌സിനും ലഭിക്കും. ക്യാംപ് ഫോളോവേഴ്‌സ് ആയി പല ക്യാംപുകളിലുള്ളവര്‍ കൂടി മണ്ഡലകാലത്ത് ജോലിയിലുണ്ടാകാറുണ്ട്. പ്രത്യേകിച്ച് നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും. അവര്‍ക്ക് കൂടി ആനുകൂല്യം ലഭ്യമാക്കിയാണ് ആഭ്യന്തര വകുപ്പ് ഉത്തരവ്.

Tags