കണ്ണൂർ കണ്ണാടിപറമ്പിൽ ഉത്സവത്തിനിടെ ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർത്ത് ആന റോഡിലേക്ക് ഓടി, നിരവധി വാഹനങ്ങൾ തകർത്തു

During the festival in Kannadiparampil Kannur an elephant broke through the temple's perimeter wall and ran onto the road damaging several vehicles

കണ്ണൂർ: കണ്ണാടിപറമ്പ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു,   ഉത്സവത്തിനിടെ ക്ഷേത്രത്തിൻ്റെ ചുറ്റുമതിൽ തകർത്ത്  ആന റോഡിലേക്ക് ഓടുകയായിരുന്നു,  ഏകദേശം പത്തരയോടെയാണ് കണ്ണാടിപറമ്പ ധർമശാസ്താ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന കർണൻ എന്ന ആന ആണ് ഇടഞ്ഞത്.

ഏകദേശം രണ്ട് കിലോമീറ്ററോള ദൂരത്തിൽ ആന ഓടുകയായിരുന്നു,  നിരവധി വാഹനങ്ങളും തകർത്തു. മണിക്കൂറുകൾക്കു ഒടുവിൽ ആനയെ തളച്ചിരിക്കുകയാണ്.

Kannadiparamba Kannur an elephant broke through the temple

 

Tags