മദ്യലഹരിയില്‍ പിക്കാസുകൊണ്ട് തലയ്ക്കടിച്ചു;കോതമംഗലത്തേത് കൊലപാതകം;സുഹൃത്ത് അറസ്റ്റില്‍
Updated: Nov 19, 2025, 16:23 IST
വീട്ടില്‍ ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. തർക്കത്തിനിടെ ഫ്രാൻസിസ് പിക്കാസ് കൊണ്ട് സിജോയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കോതമംഗലം: വാരപ്പെട്ടിയില്‍ യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് ഫ്രാൻസിസ് അറസ്റ്റില്‍.മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏറാമ്ബ്ര സ്വദേശി അരഞ്ഞാണിയില്‍ സിജോയെ ആണ് ഇന്നലെ രാത്രിയില്‍ ഫ്രാൻസിസിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
tRootC1469263">വീട്ടില്‍ ചോരപ്പാടുകളും കണ്ടെത്തിയിരുന്നു. തർക്കത്തിനിടെ ഫ്രാൻസിസ് പിക്കാസ് കൊണ്ട് സിജോയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.ഫ്രാൻസിസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സിജോയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.
.jpg)


