സംസ്ഥാനത്തെ ലഹരി വ്യാപനം ; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

Democratic principles should be upheld at any cost: Governor
Democratic principles should be upheld at any cost: Governor

ലഹരി തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഗവര്‍ണര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ലഹരി തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാന വ്യാപകമായ ആക്ഷന്‍ പ്ലാന്‍ ഡിജിപി തയ്യാറാക്കിയതായാണ് വിവരം.
 
Tags