ഡോ. വന്ദന ദാസ് കൊലക്കേസ് : അന്തിമവാദം പൂർത്തിയായി , വിധി മാർച്ച് 17 ന് ​​​​​​​

vandana

കൊല്ലം: ഡോ. വന്ദനദാസ് വധക്കേസിൽ മാർച്ച് 17ന് വിധി . കേസിൽ അന്തിമ വാദം പൂർത്തിയായി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ 70 ൽ അധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും 207 രേഖകളും ഹാജരാക്കി. 2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദനാ ദാസ് കൊല്ലപ്പെടുന്നത്.

tRootC1469263">

Tags