സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പരാതി പിന്‍വലിച്ച് ഡോക്ടര്‍
May 14, 2024, 10:12 IST


ചവറ : സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ചെന്ന പരാതി പിന്‍വലിച്ച് ഡോക്ടര്‍ ജാന്‍സി ജെയിംസ്. രോഗിയും ബന്ധുക്കളും ഡോക്ടര്‍ക്കെതിരെ നല്‍കിയ പരാതിയും പിന്‍വലിച്ചു. പൊലീസ് സ്റ്റേഷനിലെത്തി പരാതി പിന്‍വലിക്കുന്നതായി അറിയിച്ചു.
രോഗിയുടെ കൂട്ടിരിപ്പുകാരി മുഖത്തടിച്ചെന്നായിരുന്നു ഡോക്ടറുടെ പരാതി. ഡോക്ടര്‍ മോശമായി പെരുമാറിയെന്നായിരുന്നു രോഗിയുടേയും ബന്ധുക്കളുടേയും പരാതി.