ഡിഎംആർസി റിപ്പോർട്ട് പൂർണമല്ല, ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാവില്ല : മുഖ്യമന്ത്രി
Jul 15, 2026, 14:15 IST
ഡിഎംആർസി റിപ്പോർട്ട് പൂർണമല്ലെന്ന് മുഖ്യമന്ത്രി വി ഡീ സതീശൻ. ഈ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽ പദ്ധതി പഠിച്ച വിദഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമം, കെ എസ് യു ആരോപണം മുഖ്യമന്ത്രി തള്ളുകയും ചെയ്തു.
.jpg)

