ധർമ്മടത്ത് പാർട്ടികോട്ടകൾ ഇളകി : യുഡിഎഫ് ലീഡുയർത്തുന്നു, ആഹ്ലാദത്തിൽ പ്രവർത്തകർ
May 4, 2026, 10:26 IST
കണ്ണൂർ : ധർമ്മടത്ത് എൽ.ഡിഎഫ് സ്ഥാനാർത്ഥി മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം ഘട്ടത്തിൽ 2077 വോട്ടുകൾക്ക് പിന്നിൽ പാർട്ടികോട്ടകളായ എട്ടു പഞ്ചായത്തുകൾ ഉൾപെടെ എണ്ണിയപ്പോഴാണ് ചരിത്രത്തിലാദ്യമായി എൽ ഡി എഫ് സ്ഥാനാർത്ഥി പിന്നിലായത്.

കഴിഞ്ഞ തവണ പിണറാധർമ്മടത്ത് പാർട്ടികോട്ടകൾ ഇളകി : യുഡിഎഫ് ലീഡുയർത്തുന്നുയി അൻപതിനായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ചതാണ് ഈ മണ്ഡലം.
.jpg)

