സംസ്ഥാനത്ത് ധനലക്ഷ്മി ഭാഗ്യക്കുറി നറുക്കെടുപ്പ് ജൂലൈ 10 ന്

Dhanalakshmi lottery draw in the state on July 10
Dhanalakshmi lottery draw in the state on July 10

സംസ്ഥാനത്ത് ജൂലൈ 09 ന്  സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്കിന് ആഹ്വാനം നൽകിയിരിക്കുന്ന സാഹചര്യത്തിൽ അന്നേ ദിവസം നറുക്കെടുക്കേണ്ടുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ (DL- 9) നറുക്കെടുപ്പ് ജൂലൈ 10 ന് ഉച്ചതിരിഞ്ഞ് 1.30 ന് നടത്തുമെന്ന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അറിയിച്ചു.

tRootC1469263">

Tags