ഡെപ്യൂട്ടി കളക്ടര്‍ ഗീതയുടെ സസ്‌പെന്‍ഷന്‍; റിപ്പോര്‍ട്ട് തേടിയതായി റവന്യൂമന്ത്രി
Jun 2, 2026, 06:11 IST
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ ദേവസ്യയുടെ ഭാര്യയുടെ ഭൂമി തരം മാറ്റി നല്‍കുന്നത് വൈകിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ ഗീതയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
ഡെപ്യൂട്ടി കളക്ടര്‍ ഗീതയുടെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നേടിയതായി റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി ജെ ദേവസ്യയുടെ ഭാര്യയുടെ ഭൂമി തരം മാറ്റി നല്‍കുന്നത് വൈകിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ സര്‍ക്കാര്‍ ഗീതയെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്‌പെന്‍ഷനില്‍ ആയിട്ട് നാലുമാസം ആകുമ്പോഴും കുറ്റാരോപണ മെമ്മോ പോലും സമര്‍പ്പിച്ചിട്ടില്ല.
.jpg)

