ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമർശം : ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ കേസ് ; ചുമത്തിയത് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ

Derogatory remarks against Deepthi Kalyani: Case registered against 'Helen of Sparta'; charges filed carry a potential prison term of up to two years.

 തൃശൂർ: യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. ട്രാൻസ് വുമൺ ദീപ്തി കല്യാണിക്കെതിരെ നടത്തിയ അധിക്ഷേപ പരമാർശത്തിലാണ് കേസ്. ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സജീവയായ പെരുമ്പള സ്വദേശി ധന്യ എസ് ആറി(28)നെതിരെയാണ് കേസെടുത്തത്. 

തൃശൂർ സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags