കരിപ്പൂർ വിമാനത്തലവളത്തിൽ അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ്‌ പിടികൂടി

google news
grfdg



കരിപ്പൂരിൽ എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്തുവാൻ ശ്രമിച്ച 902 ഗ്രാം സ്വർണം പിടികൂടി.അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ്‌ പിടികൂടിയത് . റിയാദിൽ നിന്നും ബഹ്‌റൈൻ വഴി വന്ന പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശി ജബ്ബാർ അബ്ദുൽ റമീസിൽ നിന്നാണ് സ്വർണം പിടികൂടിയത്. എമർജൻസി ലൈറ്റ് മറ്റൊരു വ്യക്തി തന്ന് വിട്ടതാണെന്നാണ് പ്രതിയുടെ വാദം. സംഭവത്തിൽ കസ്റ്റംസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags