കൗതുകമായി ദക്ഷിണ കേരളത്തിലെ ഏറ്റുവും വലിയ ക്രിസ്മസ് ട്രീ
Dec 15, 2025, 21:33 IST
പത്തനംതിട്ട: അടൂരിലെ പ്രമുഖ ഹോട്ടൽ ആയ വൈറ്റ് പോർട്ടിക്കോ ഹോട്ടലിൽ ഈ വർഷത്തെ ക്രിസ്‌മസ് ന്യൂ ഇയറിനോട് അനുബന്ധിച്ചു ദക്ഷിണ കേരളത്തിലെയും, ദക്ഷിണ ഇന്ത്യയിലെ സ്റ്റാർ ഹോട്ടൽസുകളിലും ഏറ്റുവും വലിയ ക്രിസ്മസ് ട്രീ.
72 അടി ഉയരത്തിൽ ഹോട്ടലിൻ്റെ ഉയരത്തിനും മുകളിൽ അടൂരിൽ ഒരുക്കിയിരിക്കുന്നത് ഒരാഴ്ചത്തെ ശ്രമം ഫലമായി ഇരുപതോളം ആളുകളുടെ പരിശ്രമം ആണ് ഈ ട്രീ. വലിയ ക്രയിൻ ഉപയോഗിച്ചാണ് ഇത് സ്‌ഥാപിച്ചിരിക്കുന്നത്.
tRootC1469263">പത്തനംതിട്ട ജില്ലയിൽ ആദ്യമായി ആണ് ഇത്തരത്തിൽ കൗതുകം ഉള്ള ട്രീ സ്ഥാപിക്കുന്നത് . ഇത് കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനും നൂറുകണക്കിന് ആളുകൾ ആണ് ദിവസവും ഹോട്ടലിൽ എത്തികൊണ്ടിരുക്കുന്നത് .ഇത് കൂടാതെ ഏറ്റവും സ്വാദിഷ്ടമായ ക്രിസ്‌മസ് പ്ലംകേക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്..
.jpg)


