2025ലെ ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് ഇന്ത്യൻ രാഷ്ട്രപതി ക്രോംപ്ടണ് സമ്മാനിച്ചു

NationalEnergyConservationAward
NationalEnergyConservationAward

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും നൂതനവുമായ ഉപഭോക്തൃ ഇലക്ട്രിക്കൽ ബ്രാൻഡുകളിലൊന്നായ ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്  ഊർജ്ജ കാര്യക്ഷമതയ്ക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ വേദിയിൽ ബഹുമാനിതരായി.

സ്റ്റേഷണറി സ്റ്റോറേജ് ടൈപ്പ് ഇലക്ട്രിക് വാട്ടർ ഹീറ്റർ വിഭാഗത്തിൽ ഊർജ്ജ സംരക്ഷണത്തിന് കമ്പനിയുടെ മികച്ച സംഭാവനയെ അംഗീകരിച്ചുകൊണ്ട് 2025-ലെ ഈ വർഷത്തെ മികച്ച ഉപകരണം എന്ന ദേശീയ ഊർജ്ജ സംരക്ഷണ അവാർഡ് ന്യൂഡൽഹിയിൽ ഇന്ത്യൻ രാഷ്ട്രപതി  ദ്രൗപതി മുർമു ക്രോംപ്ടണിന് സമ്മാനിച്ചു. ക്രോംപ്ടൺ ഗ്രീവ്‌സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ പ്രോമീത് ഘോഷ് അവാർഡ് സ്വീകരിച്ചു. ബിഇഇ 5-സ്റ്റാർ റേറ്റിംഗുള്ള സ്റ്റോറേജ് വാട്ടർ ഹീറ്റർ ഉൽപ്പന്നത്തിനാണ് ഈ അവാർഡ് ക്രോംപ്ടണിന് ലഭിച്ചത്.

tRootC1469263">

Tags