സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നാരംഭിക്കും

google news
CPIM സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ

എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേ സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും രണ്ടുദിവസം സംസ്ഥാന കമ്മറ്റിയുമാണ് ചേരുന്നത്.


മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവിന് ബന്ധമുള്ള കമ്പനിക്കാണ് കരാര്‍ നല്‍കിയതെന്ന ആരോപണം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചിട്ടുണ്ട്. ഇതിന് മുഖ്യമന്ത്രി വിശദീകരണം നല്‍കുമെന്നാണ് സൂചന.
 

Tags