സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന് ചേരും ; തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തും

Cyber ​​attack against CPM leaders in Payyannur through fake IDs; Kannur District Secretariat asks people to reject propaganda

എംഎം മണിയെ മത്സരിപ്പിക്കാത്തതില്‍ ജില്ലയിലെ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാണ്.

തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് ഇന്ന് ചേരും. സംസ്ഥാനത്തേറ്റ കനത്ത തോല്‍വിക്കൊപ്പം ഇടുക്കിയിലെ തിരിച്ചടിയും ചര്‍ച്ച ചെയ്യും.

എംഎം മണിയെ മത്സരിപ്പിക്കാത്തതില്‍ ജില്ലയിലെ സിപിഎമ്മില്‍ ഭിന്നത രൂക്ഷമാണ്. കെ കെ ജയചന്ദ്രന്റെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇതുള്‍പ്പെടെ ചര്‍ച്ചയാകും. ചര്‍ച്ചയില്‍ കേന്ദ്ര കമ്മറ്റി അംഗം പി രാജീവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ കെ ജയചന്ദ്രനും പങ്കെടുക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.

Tags