സി.പി.എമ്മിന് അടിയാകുമോ.... ? അമ്പലപ്പുഴയിൽ ജി സുധാകരന് ലീഡോടെ തുടക്കം

New Kerala was not created after Pinarayi Vijayan became the Chief Minister, it was on November 1, 1956: G Sudhakaran says no minister has the simplicity of a communist minister

 ആലപ്പുഴ: സി.പി.എമ്മിനെ വെല്ലുവിളിച്ച് പോരാട്ടത്തിനിറങ്ങിയ മുൻ സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരന് അമ്പലപ്പുഴയിൽ ലീഡ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോഴാണ് സി.പി.എം സിറ്റിങ് സീറ്റിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ജി സുധാകരൻ ലീഡ് പിടിച്ചത്. 

സിറ്റിങ് എം.എൽ.എ എച്ച് സലാമാണ് എൽ.ഡി.എഫ് സ്ഥാനാർഥി. വോട്ടെണ്ണൽ തുടങ്ങും മുമ്പ് അമ്പലപ്പുഴയിലെ സ്ട്രോങ് റൂ തുറക്കുന്നത് വൈകുന്നതും വാർത്തയായിരുന്നു.