തിരിച്ചടികളിലും മൂന്നു മന്ത്രിമാരെ ജയിപ്പിച്ച് സിപിഐ
May 5, 2026, 07:05 IST
പി. പ്രസാദ് ചേര്‍ത്തലയും, നെടുമങ്ങാട് മന്ത്രി ജി.ആര്‍ അനില്‍, ഒല്ലൂര് കെ.രാജന്‍ തുടങ്ങിയവര്‍ വിജയിച്ചത് പാര്‍ട്ടിക്കും, മന്നണിക്കും ശക്തമായ സാന്നിധ്യമാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷണം.
തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടപ്പോഴും ചില മണ്ഡലങ്ങളില്‍ ജനപ്രിയരായ സ്ഥാനാര്‍ത്ഥികളിലൂടെ പാര്‍ട്ടി ആധിപത്യം നിലനിര്‍ത്തി.
സിപിഐ നേതാവും സംസ്ഥാന കൃഷിമന്ത്രിയുമായിരുന്ന പി. പ്രസാദ് ചേര്‍ത്തലയും, നെടുമങ്ങാട് മന്ത്രി ജി.ആര്‍ അനില്‍, ഒല്ലൂര് കെ.രാജന്‍ തുടങ്ങിയവര്‍ വിജയിച്ചത് പാര്‍ട്ടിക്കും, മന്നണിക്കും ശക്തമായ സാന്നിധ്യമാകുമെന്നാണ് രാഷ്ട്രീയ നീരീക്ഷണം.
പുനലൂര്‍, നാട്ടിക, കൈപ്പമങ്കലം, പട്ടാമ്പി, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളില്‍ നേടിയ ഭൂരിപക്ഷമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം.
.jpg)

