പീഡനത്തിലെ തീവ്രത പരാമര്‍ശം നടത്തി വിവാദത്തിലായ സിപിഐഎം വനിതാ നേതാവ് ലസിതാ നായര്‍ തോറ്റു
Updated: Dec 13, 2025, 11:57 IST
മുകേഷ് എംഎല്‍എയുടെത് തീവ്രത കുറഞ്ഞ പീഡനം എന്നും രാഹുല്‍ മാങ്കുട്ടത്തിലിന്റേത് അതിതീവ്ര പീഡനം എന്നായിരുന്നു വിവാദ പരാമര്‍ശം
തീവ്രത പരാമര്‍ശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായര്‍ പന്തളം നഗരസഭ എട്ടാം വാര്‍ഡില്‍ തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു.
മുകേഷ് എംഎല്‍എയുടെത് തീവ്രത കുറഞ്ഞ പീഡനം എന്നും രാഹുല്‍ മാങ്കുട്ടത്തിലിന്റേത് അതിതീവ്ര പീഡനം എന്നായിരുന്നു വിവാദ പരാമര്‍ശം. അതേസമയം പന്തളത്ത് യുഡിഎഫിന്റെ തിരിച്ചുവരവാണ് കാണുന്നത്.
tRootC1469263">എട്ടിടങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു. 5 ഇടങ്ങളില്‍ എല്‍ഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാര്‍ഥികള്‍ക്ക് ജയം. ഫലം വന്നത് 18 സീറ്റുകളിലാണ്.
.jpg)


