അസാപ് കേരളയില്‍ ഐ- ലൈക്ക് കോഴ്സുകള്‍
Mar 22, 2025, 20:11 IST
അസാപ് കേരളയില്‍ ഐ- ലൈക്ക് കോഴ്സുകള്‍ക്ക് ഇപ്പോൾ അപേക്ഷിക്കാം . ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അതിനൂതന കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു.
ജാവ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, പൈത്തണ്‍ പ്രോഗ്രാമിങ്, ടാലി പ്രൈം, ജാവ പ്രോഗ്രാമിങ്, എസ്സെന്‍ഷ്യല്‍സ് റീട്ടെയ്ല്‍ മാനേജ്മെന്റ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ്, സി ആന്‍സ് സി++ പ്രോഗ്രാമിങ്, അഡ്വാന്‍സ്ഡ് ടാലി, ബാങ്കിങ് ഫിനാന്‍ഷ്യല്‍, സര്‍വീസ് ആന്‍ഡ് ഇന്‍ഷുറന്‍സ്, അഡ്വാന്‍സ്ഡ് ജാവ പ്രോഗ്രാമിങ് ആന്‍ഡ് വെബ് ഡെവലപ്മെന്‍മെന്റ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് സൗകര്യവും നല്‍കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495999731, 8330092230.
tRootC1469263">.jpg)


