മലപ്പുറത്ത് വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
Updated: Mar 12, 2026, 10:10 IST
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ രണ്ട് പേരുടേയും ദേഹത്തിലൂടെ കാര്‍ കയറി ഇറങ്ങി.
മലപ്പുറം : മലപ്പുറം കാവനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്.ചെരങ്ങാകുണ്ട് പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.
tRootC1469263">ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ രണ്ട് പേരുടേയും ദേഹത്തിലൂടെ കാര്‍ കയറി ഇറങ്ങി. കാര്‍ ഡ്രൈവറെ പ്രതിയാക്കി അരീക്കോട് പോലീസ് കേസെടുത്തു.
.jpg)


