സഹകരണ ബാങ്കുകളില്‍ ജോലി നേടാം; ഡിഗ്രി മുതല്‍ യോഗ്യത

sedentary job

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡിന് കീഴില്‍ നടക്കുന്ന സഹകരണ ബാങ്കുകളിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. വിവിധ ജില്ലകളിലായി ഒഴിവുകള്‍ വന്നിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒഫീഷ്യല്‍ പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കണം. അവസാന തീയതി ഏപ്രില്‍ 04.

tRootC1469263">

തസ്തികയും ഒഴിവുകളും

കേരള സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡിന് കീഴില്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍. 

യോ​ഗ്യത

ജൂനിയർ ക്ലർക്ക്

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ). 

ജൂനിയർ ക്ലർക്ക് സ്‌പെഷ്യൽ ഗ്രേഡ് 

പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. സബോർഡിനേറ്റ് പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്‌സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ). 

കൂടുതൽ കണ്ടെത്തുക


സെക്രട്ടറി/ അസിസ്റ്റന്റ് സെക്രട്ടറി

Degree with HDC&BM with seven years experience as Accountant or above that post in Cooperative Bank. OR B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank OR Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered accountants of India with three years experience in Banking Sector and having co-operative qualifications.

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

MCA/B.Tech. (Computer Science or Electronic Communication or Information Technology). Minimum working experience of 3 years as System Administrator or equivalent posts in any recognized institution is desirable.

ഡാറ്റ എൻട്രി ഓപ്പറേറ്റർ

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം. കേരള/ കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഡാറ്റ എൻട്രി കോഴ്‌സ് സർട്ടിഫിക്കറ്റ്. ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലിയിൽ 1 വർഷത്തെ എക്‌സ്പീരിയൻസ്.

അപേക്ഷാ ഫീസ്:

ജനറൽ / OBC: ഒരു തസ്തികയ്ക്ക് 150. (അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 വീതം).
SC/ST: ഒരു തസ്തികയ്ക്ക് 50. (അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 വീതം).

അപേക്ഷിക്കേണ്ട വിധം:

ഉദ്യോഗാർത്ഥികൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ‘ഒൺ ടൈം രജിസ്ട്രേഷൻ ’ ലോഗിൻ ഉപയോഗിച്ച് അപേക്ഷിക്കാം. പുതുതായി അപേക്ഷിക്കുന്നവർ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. സംശയങ്ങൾക്ക് ചുവടെ നൽകിയ വിജ്ഞാപനം കാണുക. 

Tags