'ബൈ ബൈ പിണറായി' ഫ്‌ലെക്‌സിനെച്ചൊല്ലി തര്‍ക്കം; എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി
Apr 14, 2026, 06:53 IST
കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയില്‍ ആണ് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
'ബൈ ബൈ പിണറായി' എന്ന ഫ്‌ലക്‌സിനെ ചൊല്ലി എല്‍ഡിഎഫ്- യുഡിഎഫ് കയ്യാങ്കളി. കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയില്‍ ആണ് എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ തമ്മിലടിക്കുകയായിരുന്നു. ചെങ്ങമനാട് പോലീസ് സ്ഥലത്തെത്തി.
.jpg)

