സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്ന് പരാതി ; വി ഡി സതീശന്റെ പത്രിക മാറ്റിവെച്ചു
Mar 24, 2026, 13:54 IST
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശ പത്രിക മാറ്റിവെച്ചു. വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കൃത്യമായ സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചുവെന്നും പരാതിയിൽ പറയുന്നു.
പരാതിയിൽ ഉച്ചകഴിഞ്ഞ് വിശദമായ വാദം കേൾക്കും.
.jpg)


