കെ.സി.വേണുഗോപാലിന് എതിരായ സൈബർ ആക്രമണത്തിൽ പൊലീസ് മേധാവിക്ക് വീണ്ടും പരാതി
Updated: Nov 25, 2026, 11:09 IST
സൈബര്‍ ആക്ഷേപം നടക്കുന്ന അക്കൗണ്ടുകളുടേയും അക്കൗണ്ടിലെ വിവരവും അടക്കം പോലീസ് ഉന്നതന്‍ റബാഡാ ചന്ദ്രശേഖറിനാണ് പരാതി നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരേ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരാതിയുമായി ദീപ്തി മേരി വര്‍ഗ്ഗീസ്. സൈബര്‍ ആക്ഷേപം നടക്കുന്ന അക്കൗണ്ടുകളുടേയും അക്കൗണ്ടിലെ വിവരവും അടക്കം പോലീസ് ഉന്നതന്‍ റബാഡാ ചന്ദ്രശേഖറിനാണ് പരാതി നല്‍കിയിരിക്കുന്നത്.
അധിക്ഷേപ പരാമർശം നടത്തിയ 80 വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങൾ സഹിതമാണ് പരാതിവ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങളുടെ ഉറവിടം കണ്ടെത്തണം. യഥാർത്ഥ വ്യക്തികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നുമാണ് പരാതിയിലെ ആവശ്യം
.jpg)

