മലപ്പുറത്തെ അങ്കണവാടിയില്‍ നിന്ന് മൂര്‍ഖൻ പാമ്പിനെ പിടികൂടി

de

പാമ്പിനെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടി

മലപ്പുറം:മലപ്പുറം നിലമ്പൂരിൽ അങ്കണവാടിയുടെ അടുക്കളയിൽ എട്ടടിയോളം നീളമുള്ള ഭീമൻ മൂർഖൻ പാമ്പിനെ കണ്ടെത്തി.തോട്ടപൊയില്‍ അങ്കണവാടിയിലെ അടുക്കളക്ക് സമീപം പാത്രങ്ങള്‍ക്ക് ഇടയിലായിരുന്നു പാമ്പ്.പാമ്പിനെ എമർജൻസി റെസ്ക്യൂഫോഴ്സ് ടീം പിടികൂടി.

Tags