മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസ്: ആന്റോ അഗസ്റ്റിനെ പോലീസ് ചോദ്യംചെയ്യും, തിങ്കളാഴ്ച ഹാജരാകണമെന്ന് നോട്ടീസ്

Messi controversy; Reporter TV MD Anto Agustin is the first accused in the sponsorship scam; FIR alleges he cheated the government

കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകി.

കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശൻനെതിരായി വ്യാജ ആരോപണം ഉന്നയിച്ച് അധിക്ഷേപിച്ചെന്ന കേസിൽ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു. കേസിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ ഇയാൾക്ക് നോട്ടീസ് നൽകി.

വരും തിങ്കളാഴ്ച കളമശ്ശേരി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ച് ആണ് ആന്റോയ്ക്ക് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്.

 

Tags