ഓര്‍ത്തഡോക്‌സ് സഭയുമായി അനുനയ നീക്കത്തിന് മുഖ്യമന്ത്രി

The allegation that he is not discussing with anyone is not true; Chief Minister VD Satheesan responds to Adoor Prakash's public criticism

ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും.

സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുമായി അനുനയ നീക്കത്തിന് മുഖ്യമന്ത്രി വിഡി സതീശന്‍. ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്ത് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവിയുമായി കൂടിക്കാഴ്ച നടത്തും. 

പാത്രിയാര്‍ക്കീസ് ബാവയുടെ മണര്‍കാട് പള്ളി സന്ദര്‍ശനത്തിന് പിന്നാലെ ഓര്‍ത്തഡോക്‌സ് സഭ സര്‍ക്കാരില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊതുവേദിയില്‍ വിഷയം രമേശ് ചെന്നിത്തലക്ക് മുന്നിലും ഉയര്‍ത്തിയിരുന്നു.

Tags