മലപ്പുറം ചങ്ങരംകുളത്ത് സംഘര്‍ഷം; കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് വെട്ടേറ്റു

police8
police8

സംഘര്‍ഷം തടയാനെത്തിയ റാഫി,ലബീബ് എന്നിവര്‍ക്കും പരിക്കേറ്റു.

മലപ്പുറം ചങ്ങരംകുളം ഉദിനുപറമ്പില്‍ സംഘര്‍ഷം.

സംഘര്‍ഷത്തില്‍ കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പില്‍ സുബൈറിന് വെട്ടേറ്റു. സംഘര്‍ഷം തടയാനെത്തിയ റാഫി,ലബീബ് എന്നിവര്‍ക്കും പരിക്കേറ്റു. സംഭവത്തിന് പിന്നില്‍ ലഹരി സംഘം ആണെന്നാണ് പൊലീസിന്റെ സംശയം.മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

tRootC1469263">

Tags