ചേവായൂര്‍ സഹകരണ ബാങ്ക് വോട്ടെടുപ്പ്: വോട്ടർമാരെയുമായി വന്ന വാഹനങ്ങൾക്ക് നേരെ കല്ലേറ്
Nov 16, 2024, 11:17 IST
തൃശ്ശൂർ: ചേവായൂരിൽ ബാങ്ക് തെരഞ്ഞെടുപ്പിനിടെ സംഘർഷം. വോട്ടർമാരുമായി വന്ന വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ഔദ്യോഗിക പാനല്‍ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ക്ക് നേരെയാണ് കല്ലേറുണ്ടായത്.
കൊയിലാണ്ടിയില്‍ വെച്ചായിരുന്നു 3 വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ വാഹനങ്ങളുടെ ചില്ല് തകർന്നു. കോഴിക്കോട് കോവൂരിലും വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണത്തിന് പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
tRootC1469263">.jpg)


