കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം
തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കീഴിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തുന്നു. തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം നടത്തുന്നത്. ഏപ്രിൽ 27ന് ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് പരീക്ഷാ പരിശീലന ക്ലാസിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.
tRootC1469263">
രജിസ്ട്രേഷൻ സൗകര്യം https://kscsa.org എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 21 മുതൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: തിരുവനന്തപുരം: 8281098863, 0471 2313065, 2311654, 8281098861, 8281098864, കൊല്ലം: 8281098867, മൂവാറ്റുപുഴ: 8281098873, പൊന്നാനി: 0494 2665489, 8281098868, പാലക്കാട്: 0491 2576100, 8281098869, കോഴിക്കോട്: 0495 2386400, 8281098870, കല്യാശ്ശേരി: 8281098875 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
.jpg)


