കേരളത്തില്‍ ക്രിസ്തുമസ് സ്കൂള്‍ അവധി ഇന്നു മുതല്‍

holiday
holiday

സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 12 ആയി

തിരുവനന്തപുരം: കേരളത്തില്‍ ക്രിസ്തുമസ് സ്കൂള്‍ അവധി ഇന്നു മുതല്‍. ഡിസംബർ 24 മുതല്‍ ജനുവരി 05 വരെയായിരിക്കും അവധി.ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉള്‍പ്പെടുമ്ബോള്‍ ഇത്തവണ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി ആഘോഷങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടും 12 ദിവസമാണ് അവധി ലഭിക്കുക.

tRootC1469263">

സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 12 ആയി. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷയുടെ തീയതിയില്‍ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം വർധിച്ചത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ ഇന്ന് അവസാനിക്കും.

Tags