ക്രിസ്മസ്, ന്യൂ ഇയര്‍; കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സര്‍വീസുകള്‍
എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ ട്രെയിന്‍ സര്‍വീസില്‍ സ്‌റ്റോപ്പുകളുണ്ടാകും.
ഞായറാഴ്ച്ചകളില്‍ രാത്രി ഒന്‍പതിന് കോട്ടയത്തുനിന്നും ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച്ച രാവിലെ ആറരയോടെ തിരിച്ച് വഡോദരയിലെത്തും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ ട്രെയിന്‍ സര്‍വീസില്‍ സ്‌റ്റോപ്പുകളുണ്ടാകും.
tRootC1469263">തെലങ്കാനയിലെ ചെര്‍ലപ്പളളിയില്‍ നിന്നും മംഗലുരുവിലേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 24-നും 28-നുമാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. ചെര്‍ലപ്പളളിയില്‍ നിന്ന് രാത്രി 11.30-ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ 26-ന് രാവിലെ ആറുമണിക്ക് മംഗലുരുവിലെത്തും. 26-നും 30-നും രാവിലെ 9.55-ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചുമണിയോടെ ചെര്‍ലപ്പളളിയില്‍ എത്തും.
ഈ ട്രെയിനുകള്‍ക്ക് കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉണ്ടാവുക.
.jpg)


