ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

Free travel in KSRTC from June 15; First special department in the country for the elderly, Chief Minister VD Satheesan makes important announcements

മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ഇതുവരെ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്.

തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ താമസം ആരംഭിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ.ക്ലിഫ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ചുമതലയേറ്റെടുത്ത് ഒരു മാസത്തോളം മുഖ്യമന്ത്രി കന്റോണ്‍മെന്റ് ഹൗസില്‍ തുടരുകയായിരുന്നു.

മുഖ്യമന്ത്രി ചുമതലയേറ്റ ശേഷം ഇതുവരെ അദ്ദേഹം പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു താമസിച്ചിരുന്നത്. ആ വസതി ഇതുവരെ ഒഴിഞ്ഞുകിട്ടിയിട്ടില്ലെന്ന കാര്യം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

 

Tags