ചേരാനല്ലൂര്‍ വാഹനാപകടം: 17കാരന്റെ അച്ഛനായ ജഡ്ജിയുടെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന

Be careful during the Onam rush..! nucklays-breaking gang active; Wayanad Police warns

ആലുവയിലെ ഫ്‌ലാറ്റിലാണ് പരിശോധന നടത്തുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. 

ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ 17കാരന്റെ അച്ഛനായ ജഡ്ജിയുടെ ഫ്‌ലാറ്റില്‍ പൊലീസ് പരിശോധന. ആലുവയിലെ ഫ്‌ലാറ്റിലാണ് പരിശോധന നടത്തുന്നത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. 

സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് ശേഖരിക്കും. 

അതേസമയം, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം നാളെ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കും. 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജഡ്ജിക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.

Tags