ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസും വിവാഹ സംഘം സഞ്ചരിച്ച ബസും കൂട്ടിയിടിച്ച് അപകടം

accident
accident

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിൽ വാഹനാപകടം. കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സും വിവാഹ സംഘം സഞ്ചരിച്ച ബസുമാണ് കൂട്ടിയിടിച്ചത്. 

താമരക്കുളം ആനയടിൽ നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ച വാഹനവും അടിമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. വിവാഹ സംഘത്തിൽ 46 പേർ ഉണ്ടെന്നാണ് വിവരം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.

tRootC1469263">

Tags