ചാലക്കുടി പാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം ; നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍
May 22, 2023, 06:34 IST
ചാലക്കുടി നഗരസഭ പാര്‍ക്കിലെ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നഗരസഭ കണ്ടിജന്റ് ജീവനക്കാരന്‍ അറസ്റ്റില്‍. കലാഭവന്‍ മണി പാര്‍ക്കില്‍ ജോലിക്കിടെയാണ് പീഡന ശ്രമം നടന്നതെന്നാണ് യുവതിയുടെ പരാതി.
പാര്‍ക്കിലെ ജീവനക്കാരന്‍ വെള്ളാഞ്ചിറ കിടങ്ങത്ത് കൃഷ്ണനാണ് അറസ്റ്റിലായത്.
tRootC1469263">കലാഭവന്‍ മണി പാര്‍ക്കില്‍ ജോലിക്കിടെയാണ് പീഡന ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു. വിഷയത്തില്‍ യുവതി നഗരസഭ സെക്രട്ടറിക്കും പോലീസിലും പരാതി നല്‍കുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
.jpg)


