വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണം ; സംസ്ഥാനത്ത് ജൂലൈ 8ന് ബസ് സമരം

No access to service road; Bus strike on Kannur - Thotta - Thalassery route from July 1
No access to service road; Bus strike on Kannur - Thotta - Thalassery route from July 1

സംസ്ഥാനത്ത് ജൂലൈ 8ന് ബസ് സമരം നടത്തും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് സമരം നടത്തുന്നത്. ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകള്‍ അറിയിച്ചു.

Tags