ബി ഉണ്ണികൃഷ്ണൻ്റെ 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' ; പുസ്തക പ്രകാശനം ഇന്ന്

B. Unnikrishnan's 'Eshuth Kamana and Kamana Eshut';  Book launch today
B. Unnikrishnan's 'Eshuth Kamana and Kamana Eshut';  Book launch today

കൊച്ചി: ബി ഉണ്ണികൃഷ്ണൻ രചിച്ച 'എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും' എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇന്ന്  നടക്കും. എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ രാവിലെ പത്ത് മുതൽ ആരംഭിക്കുന്ന ചടങ്ങിൽ കെ സി നാരായണനിൽ നിന്നും എം വി നാരായണൻ പുസ്തകം സ്വീകരിക്കും. 

ബി ഉണ്ണികൃഷ്ണൻ 1990-2024 കാലയളവിലെഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് കൃതി. പുസ്‌തകം പിന്തുടരുന്ന വിഷയങ്ങളെ കേന്ദ്രമാക്കിയുള്ള സംവാദങ്ങൾ തുടർന്നുണ്ടാകും.  

Tags