മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി ; അപേക്ഷ ക്ഷണിച്ചു

apply now
apply now


 മൂന്നാർ എൻജിനിയറിങ് കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രിക്ക് അപേക്ഷ ക്ഷണിച്ചു.
2025-26 അധ്യയന വർഷത്തിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവു വന്നേക്കാവുന്ന രണ്ടാംവർഷ (ലാറ്ററൽ എൻട്രി) ബി.ടെക് സീറ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

tRootC1469263">

താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് www.cemunnar.ac.in ൽ കൊടുത്തിരിക്കുന്ന ഗൂഗിൾഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക്: 9447570122, 9061578465.

Tags