തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി

Bomb threat to star hotels after planes
Bomb threat to star hotels after planes

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് ബോംബ് ഭീഷണി. വിമാനത്താവളത്തിന്റെ മാനേജർക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

സന്ദേശം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്‌ക്വാഡ് സംഘം വിമാനത്താവളത്തിൽ പരിശോധന നടത്തുകയാണ്.

Tags