കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി

cochin
cochin

എറണാകുളം : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്.

യാത്രക്കാരെ കൂടുതലായി ദേഹപരിശോധനകൾക്ക് വിധേയമാക്കി ത്തുടങ്ങി. വ്യാഴാഴ്ച രാത്രി ഡി.ഐ.ജി യുടെ ഔദ ഔദ്യോഗിക മെയിലിലേക്കാണ് ഹിസ്ബുൽ മുജാഹിദീന്റെ പേരിൽ ഭീഷണി എത്തിയിട്ടുള്ളത്.

tRootC1469263">


 

Tags