കണ്ണൂരില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്

bo

കണ്ണവം സ്‌റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.ബോംബ് പൊട്ടിയില്ല.

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ പൊലീസുകാരന്റെ വീടിന് നേരെ ബോംബേറ്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.ബോംബ് പൊട്ടിയില്ല.

ബൈക്കിലെത്തില രണ്ടംഗ സംഘമാണ് പിന്നിലെന്ന് പൊലീസ് അറിയിച്ചു. ബോംബ് വീടിനു മുന്നില്‍ കൊണ്ടുവെച്ചതാകാം എന്നും നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

tRootC1469263">

Tags