കണ്ണൂർ വടക്കുമ്പാട് സ്കൂളിന് സമീപത്ത് നാടൻ ബോംബ് കണ്ടെത്തി

Homemade bomb found near Kannur Vadakkumbad school

 കണ്ണൂർ : പെരളശേരി പഞ്ചായത്തിൽ നാടൻ ബോംബ് കണ്ടെത്തി. പെരളശ്ശേരി വടക്കുമ്പാട് എൽ പി സ്ക്കൂൾ പരിസരത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത് വിവരമറിഞ്ഞ്  പ്രദേശത്ത് എത്തിയ ചക്കരക്കൽ പോലീസും കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡും പ്രദേശത്ത് തെരച്ചിൽ നടത്തി.

തിങ്കളാഴ്ച്ച രാവിലെകാട് വെട്ടിത്തിളിക്കുന്നതിനിടയാണ് തൊഴിലാളികൾ ബോംബ് കണ്ടത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

tRootC1469263">

Tags