കൊല്ലം നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം

Accident after fishing boat capsizes at Neendakara estuary in Kollam
Accident after fishing boat capsizes at Neendakara estuary in Kollam

കൊല്ലം : നീണ്ടകര അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. ടോളിംഗ് നിരോധനത്തിന് ശേഷം പുലർച്ചെ കടലിൽ പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 

ശക്തികുളങ്ങര സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള ഹലേലൂയ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 12പേരും രക്ഷപ്പെട്ടു. പരിക്കേറ്റവർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടി.

tRootC1469263">

Tags