കേരളത്തില്‍ സമരവുമായി ബിജെപി; തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കില്‍ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യം

Now these people will be in charge of the state..! BJP announces leaders

എസ്‌ഐആര്‍ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കില്‍ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം. 

ഗ്യാനേഷ് കുമാറിനെതിരെ സമരം ചെയ്യുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കാന്‍ കേരളത്തില്‍ സമരവുമായി ബിജെപി. എസ്‌ഐആര്‍ വഴി തെരഞ്ഞെടുപ്പ് അട്ടിമറിച്ചെങ്കില്‍ കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്നാണ് ആവശ്യം. 

തിങ്കളാഴ്ച നിയമസഭ തുടങ്ങുന്ന പശ്ചാത്തലത്തില്‍ സഭക്ക് മുന്നിലേക്ക് തുടര്‍ച്ചയായി സമരം നടത്താനാണ് തീരുമാനം. കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും ദില്ലിയില്‍ ഒരുമിച്ച് സമരം ചെയ്യുന്നതിനെയും രാഷ്ട്രീയമായി നേരിടാനാണ് ബിജെപി തീരുമാനം.

Tags