തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് മാത്രം കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാനാകില്ല,തലകൾ മാറിയത് കൊണ്ട് കാര്യമില്ല :ബിനോയ് വിശ്വം

Binoy Viswam
Binoy Viswam


പാലക്കാട് :  തലകൾ മാറിയത് കൊണ്ട് കാര്യമില്ലെന്ന് തെളിഞ്ഞുവെന്നാണ് വീണ്ടും മാറ്റത്തിലൂടെ മനസിലായതെന്നും കോൺഗ്രസിന് അന്തമായ ഇടതു വിരോധം .കോൺഗ്രസിലെ നേതൃമാറ്റത്തെ ബിനോയ് വിശ്വം പരിഹസിച്ചു.

തൊലിപ്പുറത്തുള്ള ചികിത്സകൊണ്ട് മാത്രം കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാനാകില്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. കോൺഗ്രസിന് നയ വ്യതിയാനം സംഭവിച്ചു. ഗാന്ധി-നെഹ്റു ആശയങ്ങളിൽ നിന്നും വ്യതിചലിച്ച് വലതുപക്ഷ നയങ്ങളാണ് കോൺഗ്രസ് നടപ്പിലാക്കുന്നത്. 

tRootC1469263">

Tags